Skip to main content

മീസില്‍സ്-റൂബെല്ല വാക്‌സിനേഷന്‍: ജില്ലയില്‍ നൂറ് ശതമാനം നേടിയത് 39 സ്‌കൂളുകള്‍

    മീസില്‍സ് - റൂബെല്ല വാക്‌സിനേഷന്‍ കുത്തിവെപ്പില്‍ ജില്ലയില്‍ 39 സ്‌കൂളികളില്‍ നൂറ് ശതമാനം കൈവരിച്ചു.  ദാറുല്‍ ഹുദാ ചെമ്മാട്, നന്നമ്പ്ര സരസ്വതി വിദ്യാ നികേതന്‍ യു.പി സ്‌കൂള്‍, ഹരിപുരം വിദ്യാ നികേതന്‍ സ്‌കൂള്‍, ശ്രീനാരായണപുരം യു.പി സ്‌കൂള്‍ കാലടി, ദയാനന്ദ വിദ്യാമന്ദിര്‍ എഴുവത്തിരുത്തി, ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂള്‍, ജി.എല്‍.പി.സ്‌കൂള്‍ തുയ്യം, ഹരിശ്രീ വിദ്യാനികേതന്‍ സ്‌കൂള്‍ പുറത്തൂര്‍, ശ്രീദുര്‍ഗാ വിദ്യാ നികേതന്‍ കോട്ടായി, സനാതന വിദ്യാപീഠം എടപ്പറ്റ, നെടുങ്കയം ബദല്‍ സ്‌കൂള്‍, ബദല്‍ സ്‌കൂള്‍ മുണ്ടക്കാവ്, ജി.എല്‍.പി സ്‌കൂള്‍ വലന്തോട്, ജി.എല്‍.പി.എസ് മൂലേപ്പാടം, സെന്റ് നഴ്‌സറി മാലാപ്പറമ്പ്, ദുര്‍ഗ്ഗാദാസ് വിദ്യാനികേതന്‍ പൊ•-ള, ജവഹര്‍ നവോദയ വിദ്യാലയം ഊരകം, വ്യാസവിദ്യാനികേതന്‍ എച്ച്.എസ് കൊടുവായൂര്‍, നളന്ദാ യുപി സ്‌കൂള്‍ നെടിയിരുപ്പ്, ജി.ഡബ്ല്യൂ യു.പി സ്‌കൂള്‍ എന്‍.എച്ച് കോളനി നെടിയിരുപ്പ്, ശ്രീ ശബരീശ എല്‍.പി സ്‌കൂള്‍ കിഴിശ്ശേരി, സാന്ദീപനി വിദ്യാനികേതന്‍ പള്ളിക്കല്‍, ജി.എല്‍.പി. സ്‌കൂള്‍ പറവൂര്‍, ശ്രീ വൈകുണ്ഠം വിദ്യാ നികേതന്‍ ചെറുകാവ്, ജി.എം.എല്‍.പി സ്‌കൂള്‍ ചുങ്കം കൊണ്ടോട്ടി, ഗ്രേസ് ഇ.എം സ്‌കൂള്‍ കൊണ്ടോട്ടി, ജി.എം.എല്‍.പി എസ് കൊണ്ടോട്ടി, ശ്രീ ബാലചന്ദ്ര വിദ്യാനികേതന്‍ പൊന്നാനി, ദേവി വിദ്യാനികേതന്‍ കാളികാവ്, പൂന്താനം വിദ്യാപീഠം, ശ്രീ ശങ്കര വിദ്യാപീഠം തുവ്വൂര്‍, അരവിന്ദ വിദ്യാനികേതന്‍ കരുവാരക്കുണ്ട്, ജി.എല്‍.പി.എസ് ചോക്കാട്, എസ്.വി.എ. യു.പി സ്‌കൂള്‍ കാപ്പില്‍, വണ്ടൂര്‍, ജി.എല്‍.പി.എസ് പെടയന്തല്‍, വിദ്യാനികേതന്‍ ചാത്തല്ലൂര്‍, എം.ജെ.എം.എല്‍.പി.എസ്  പള്ളിമുക്ക് എടവണ്ണ, ശ്രീ ശിവശക്തി സ്‌കൂള്‍ കാവന്നൂര്‍, വിദ്യാ നികേതന്‍ ഒഴൂര്‍ .

 

date