Skip to main content

ഉപഭോക്തൃ സംരക്ഷണ സമിതി യോഗം

ആലപ്പുഴ: പുനഃസംഘടിപ്പിച്ച ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ പ്രഥമയോഗം ജൂലൈ 15ന് രാവിലെ 10.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date