Post Category
കൗണ്‍സിലിംഗ്
ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി കള്‍, പട്ടികവര്‍ഗം, ലാറ്റിന്‍ കത്തോലിക്കര്‍, ഭിന്നശേഷിക്കാര്‍, അനാഥര്‍, സ്‌കൗട്ട് വിഭാഗത്തി ല്‍പ്പെട്ടവര്‍, ജനറല്‍ വിഭാഗം (ഇന്‍ഡക്‌സ് മാര്‍ക്ക് 200), പട്ടികജാതി, പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗം (190), ഈഴവ, പിന്നാക്ക ഹിന്ദു വിഭാഗം (190), മുസ്ലിം (165) വിഭാഗങ്ങളില്‍പ്പെട്ടവ ര്‍ ഈ മാസം 16ന് രാവിലെ ഒമ്പതിന് നടക്കുന്ന കൗണ്‍സിലിംഗില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൗണ്‍സിലിംഗില്‍ പങ്കെടുക്കാത്തവരെ പിന്നീട് പരിഗണിക്കില്ല. ഫോണ്‍: 0468 2258710.
(പിഎന്‍പി 1915/18)
date
- Log in to post comments