Skip to main content

നവോദയ വിദ്യാലയം ആറാം ക്ലാസ്സ് - ഓണ്‍ ലൈന്‍ അപേക്ഷ

നവോദയ വിദ്യാലയം  2018 അദ്ധ്യായന വര്‍ഷം ആറാം ക്ലാസ്സിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ  അക്ഷയ കേന്ദ്രങ്ങള്‍ വഴി  അപേക്ഷിക്കാം.  അക്ഷയ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച്  രക്ഷിതാവിന്റെയും, ഹെഡ്മാസ്റ്ററുടേയും ഒപ്പും സാക്ഷ്യപത്രവും, വിദ്യാര്‍ത്ഥിയുടെ മൂന്ന്, നാല്, അഞ്ച് ക്ലാസ്സുകളിലെ പഠന വിവരങ്ങളും  അടങ്ങിയ രേഖ സഹിതം  നവംബര്‍ 25 നകം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം.

 

date