Skip to main content

ബിരുദാനന്തര ബിരുദ പ്രവേശനം

ഐ. എച് . ആര്‍. ഡി. ക്ക് കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ കോളേജുകളിലെ 2022-23 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജുലൈ 28 ന് രാവിലെ 10 മുതല്‍ www.ihrdadmission.org വഴി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും, 1000 രൂപ (എസ്.സി/എസ്ടി ക്ക് 350 രൂപ)രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം തേടുന്ന കോളേജില്‍ ലഭിക്കണം. വിവരങ്ങള്‍ www. ihrd.ac.in ല്‍ ലഭ്യമാണ്.

date