Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലാ സാമൂഹ്യനീതി വകുപ്പ് മുഖേന ജനറല്‍ ആശുപത്രി ഒന്‍പതാം വാര്‍ഡില്‍  രോഗികളുടെ പരിചരണത്തിനായി ഒരു വര്‍ഷത്തെ കാരാറടിസ്ഥാനത്തില്‍ രണ്ടു കെയര്‍ ഗീവര്‍മാരെ നിയമിക്കുന്നു. എട്ടാം ക്ലാസ്സാണ് യോഗ്യത. പ്രായപരിധി  50 വയസ്സ്. നിശ്ചിത യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് ഒന്നിനു രാവിലെ പത്തു മണിക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഹാജരാവണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

date