Skip to main content

സർവവിജ്ഞാന കോശം പുസ്തകപ്രദർശനം

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഓഗസ്റ്റ് ആറു വരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ജവഹർസഹകരണഭവനിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തകപ്രദർശനം സംഘടിപ്പിക്കും. പ്രസ്തുത പുസ്തകപ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് നൽകും. ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി പ്രസിദ്ധീകരിച്ചിട്ടുള്ള നിയമവിജ്ഞാനകോശം മുഖവിലയിൽ നിന്നും 30 ശതമാനം ഡിസ്‌ക്കൗണ്ടിലും വില്പന നടത്തും.
പി.എൻ.എക്സ്. 3445/2022

date