Skip to main content

ആശയം നല്‍കാം; ലഹരിക്കെതിരെ പോരാടാം

 

    ലഹരി വിരുദ്ധ പോസ്റ്ററുകള്‍ തയ്യാറാക്കുന്നതിന് വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ ആശയങ്ങള്‍ കൈമാറി ജില്ലാ ഭരണകൂടത്തിന്റെയും വിമുക്തിയുടെയും ലഹരി വിരുദ്ധശ്രമങ്ങള്‍ക്കൊപ്പം അണിചേരാനവസരം.  മൗലികമായ ആശയങ്ങള്‍    ഡിസൈന്‍ ചെയ്‌തോ അല്ലാതെയോ  ഈ മാസം 25നകം vimuktitvm@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ലഭ്യമാണ്ടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

date