Skip to main content

ഏകദിന പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു

 

കൃഷി വകുപ്പിന്‍റെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ പരിശീലന കേന്ദ്രമായ മരട്  ആർ.എ.റ്റി.റ്റി.സിയിൽ “ഞങ്ങളും കൃഷിയിലേക്ക് " എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10, 12 തീയതികളിൽ നടക്കുന്ന പരിശീലന പരിപാടികളിൽ പങ്കടുക്കുന്നതിന് താൽപര്യമുള്ള എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കർഷകരും കുടുംബശ്രീ പ്രവർത്തകരും 0484 2703838, 8075836152 നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കു മാത്രമേ പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയൂ.

date