Skip to main content

ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

 

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കാക്കനാടുള്ള എന്റെ കൂട് സ്ഥാപനത്തിന്റെ ഉദ്ഘാടന കർമത്തിനാവശ്യമായ പന്തൽ, സ്റ്റേജ്, സൗണ്ട് സിസ്റ്റം തുടങ്ങിയ  പ്രവൃത്തികൾ ഏകോപിപ്പിച്ച് നടത്തുന്നതിനായി അംഗീകൃത ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നും മൽസര സ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ജി.എസ്.ടി സഹിതം എല്ലാവിധ നികുതികളും ഉൾപ്പെടുന്ന തുകയാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷൻ ലഭിച്ചവർ  ജി.എസ്.ടി ബില്ലുകൾ സമർപ്പിക്കേണ്ടതാണ്. ഓഗസ്റ്റ് 11ന് ഉച്ചക്ക് രണ്ട് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04842952948 എന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെടുക

date