Skip to main content

ടൈമിംഗ് കോൺഫറൻസ് ഓഗസ്റ്റ് 23ന്

 

നോർത്ത് പറവൂർ - വൈറ്റില ഹബ്ബ് റൂട്ടിൽ സർവീസ് നടത്തുന്ന KL 07 BF 4343 സ്റ്റേജ് കാരിയേജ് വാഹനത്തിന്റെ ടൈം റിവിഷൻ അപേക്ഷ പരിഗണിക്കുന്നതിനായി ടൈമിംഗ് കോൺഫറൻസ് നടത്തുന്നു. ഓഗസ്റ്റ് 23ന് ഉച്ച കഴിഞ്ഞ് 2.30ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ടൈമിംഗ് കോൺഫറൻസ് ഹാളിലാണ് കോൺഫറൻസ് നടത്തുന്നത്.

date