Skip to main content

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്

കോട്ടയം: കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഓഗസ്റ്റ് 6, 20 തീയതികളില്‍ പീരുമേടും 23, 30 തീയതികളില്‍ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയ്‌സ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയ്‌സ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.
(കെ.ഐ.ഒ.പി.ആര്‍. 1802/2022)

date