Skip to main content

ലേലം

കോട്ടയം: വില്‍പന നികുതി കുടിശിക ഈടാക്കുന്നതിനായി കറുകച്ചാല്‍ വില്ലേജിലെ ബ്ലോക്ക് 15 ല്‍ റിസര്‍വേ നമ്പര്‍ 293/ 2-4ല്‍പ്പെട്ട 2.22 ആര്‍  വസ്തു സെപ്റ്റംബര്‍ 16ന് രാവിലെ 11ന് കറുകച്ചാല്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. .
(കെ.ഐ.ഒ.പി.ആര്‍. 1803/2022)

date