Skip to main content

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ആയുഷ് ഓഫീസര്‍(ഹോമിയോ), സ്റ്റാഫ് നഴ്‌സ്(പാലിയേറ്റീവ്), സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍(എസ്.ടി.എസ്) തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്കും അപേക്ഷിക്കാനും https://arogyakeralam.gov.in/2020/04/07/palakkad-2/  സന്ദര്‍ശിക്കുക. അപേക്ഷ ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് നാല് വരെ നല്‍കാമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2504695.

date