Skip to main content

ഗവ. മെഡിക്കല്‍ കോളേജില്‍ അധ്യാപക നിയമനം: അപേക്ഷ തിയ്യതി ദീര്‍ഘിപ്പിച്ചു

ഗവ. മെഡിക്കല്‍ കോളേജിലേക്ക് പ്രൊഫസര്‍, അസ്സോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ഓഗസ്റ്റ് 10 വരെ ദീര്‍ഘിപ്പിച്ചതായി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.gmcpalakkad.in ല്‍ ലഭിക്കും. ഫോണ്‍: 9447828773

 

date