Skip to main content

വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷിക്കാം

കണ്ണാടി ഗ്രാമപഞ്ചായത്തിലെ ജനറല്‍, എസ്.സി വിഭാഗത്തില്‍പ്പെട്ട വൃദ്ധര്‍ക്കുള്ള കട്ടിലും കാലപഴക്കം ചെന്ന വീട് വാസയോഗ്യമാക്കല്‍, ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പഠനമുറി, പ്രൊഫഷണല്‍/ബിരുദം വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്പ് ടോപ്പ് എന്നീ പദ്ധതികള്‍ക്കുള്ള വിക്തിഗത ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 20 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04922 272046

date