Skip to main content

നെഹ്റു യുവ കേന്ദ്ര അഫിലിയേഷന്‍ ക്യാമ്പയിന്‍ തുടങ്ങി

ഭാരത സര്‍ക്കാര്‍ - യുവജനകാര്യ കായിക മന്ത്രാലയം കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര പത്തനംതിട്ട അഫിലിയേഷന്‍ ക്യാമ്പയിന്‍ ഭാഗമായി സംഘടനകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്നു. ക്യാമ്പയിന്‍ ഭാഗമായി സന്നദ്ധ സംഘടനകള്‍, ലൈബ്രറി / ഗ്രന്ഥശാലകള്‍, സാംസ്‌കാരിക സംഘടനകള്‍, കൂട്ടായ്മകള്‍, ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബുകള്‍, സ്പോര്‍ട്ട്സ് കൗണ്‍സില്‍ അഫിലിയേഷന്‍ ഉള്ള ഫുട്ബോള്‍ വോളിബോള്‍ ക്ലബുകള്‍, യുവജനക്ഷേമ ബോര്‍ഡുമായ അഫിലിയേറ്റ് ചെയ്ത ക്ലബുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7558 892 580 ,0468 2 692 580.

date