Skip to main content

നാഷണല്‍ ഡിസെബിലിറ്റി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു  

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നാഷണല്‍ ഡിസെബിലിറ്റി അവാര്‍ഡ് 2021 -2022 ന് നോമിനേഷന്‍ ക്ഷണിച്ചു. ഓരോ വിഭാഗത്തിലുമുള്ള നിര്‍ദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓണ്‍ലൈനായാണ് നോമിനേഷന്‍ ലഭ്യമാക്കേണ്ടത്. അവസാന തിയതി ആഗസ്റ്റ് 28. കൂടുതല്‍ വിവരങ്ങള്‍ www.disabilityaffairs.gov.inwww.awards.gov.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്.

date