Skip to main content

എം.കോം സീറ്റൊഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.കോം ഫിനാന്‍സില്‍ എസ്.സി, എസ്.ടി. വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനത്തിന് കോളജില്‍ നേരിട്ടെത്തിയും ihrdadmissions.org എന്ന ലിങ്ക് വഴിയും അപേക്ഷിക്കാം. ഫോണ്‍: 9387288283, 8547005060.

date