Post Category
സൗജന്യ പരിശീലനം
എന്‍ ടി ടി എഫ് ആഭിമുഖ്യത്തില്‍ പ'ികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ത്രൈമാസ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിറ്റര്‍ മെക്കാനിക്കല്‍ അസം'ി, ടെക്‌നീഷ്യന്‍ ഇന്‍സ്ട്രുമെന്റേഷന്‍, ഫിറ്റര്‍ ഫാബ്രിക്കേഷന്‍, ഇല്ക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് അസം'ി എി ട്രേഡുകളിലാണ് പരിശീലനം. എസ് എസ് എല്‍ സി, പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ എീ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ട്യൂഷന്‍ ഫീ, താമസം, ഭക്ഷണം സൗജന്യമാണ്. താല്‍പര്യമുളളവര്‍ ആധാര്‍ കാര്‍ഡും സര്‍'ിഫിക്കറ്റും സഹിതം ജൂലൈ 27 രാവിലെ 10 ന് അയ്യന്തോള്‍ കോസ്റ്റ്‌ഫോര്‍ഡ് ഹാളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ : 8606190101, 7795844650, 8606490101.
date
- Log in to post comments