Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രി വളപ്പില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ രണ്ട് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിലാസം: സൂപ്രണ്ട് ജനറല്‍ ആശുപത്രി, ആലപ്പുഴ. ഫോണ്‍:0477 2253324.

date