Skip to main content

ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ അർബൻ പ്രോജക്ട് പരിധിയിലുള്ള 22   അങ്കണവാടികളിലേക്ക് അലമാര വാങ്ങുന്നതിന് ജി.എസ്.റ്റി അംഗീകാരമുള്ള   സ്ഥാപനങ്ങളിൽ നിന്ന് പുനർ ദർഘാസ് ക്ഷണിച്ചു. പുനർ ദർഘാസ് ഫോറം ജൂലൈ 20വരെ  ലഭിക്കും. വിശദവിവരങ്ങൾ ആലപ്പുഴ സിവിൽ സ്റ്റേഷൻ അനക്‌സിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കും. ഫോൺ: 0477 2251728.

 

 (പി.എൻ.എ. 1825/2018)

date