Skip to main content

വൈദ്യുതി മുടങ്ങും

 

ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  വരുന്ന - ഗുഡ് ഷെഡ്, അനാഥശാല ചർച്ച്, ഏഴുകമ്പനി, പൂവാച്ചിക്കുളം, ആനക്കല്ല് പരിസരങ്ങളിൽ ഇന്ന്  (ആഗസ്റ്റ് 23 ) രാവിലെ 8 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

date