Skip to main content

പട്ടിക റദ്ദാക്കി 

 

തൃശൂർ ജില്ലയിൽ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേയ്ക്കുള്ള (കാറ്റഗറി നമ്പർ 501/17) തിരഞ്ഞെടുപ്പിന് വേണ്ടി 30-04- 2021 ന് നിലവിൽ വന്ന റാങ്ക് പട്ടിക
(R/L No.175/2021/DOR) ഒരു വർഷ കാലാവധി പൂർത്തീകരിച്ചതിനാൽ 30 -04- 2022 മുതൽ റദ്ദായതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

date