Skip to main content

ടെണ്ടർ ക്ഷണിച്ചു 

 

തൃശൂർ ജനറൽ ആശുപത്രിയിൽ വാഹനപാർക്കിംഗ് ഫീ പിരിക്കാനുള്ള അവകാശം ഒരു വർഷത്തേയ്ക്ക് നൽകുന്നതിന് സീൽ വെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 1 ഉച്ചയ്ക്ക് 12 മണി വരെ. ടെണ്ടറിനൊപ്പം 500 രൂപയുടെ മുദ്രപത്രത്തിൽ കരാറും 10,000 രൂപ എഫ്ഡി/ ഡിഡി ആയും അടക്കം ചെയ്യണം.
ടെണ്ടർ കവറിന് മുകളിൽ വാഹന പാർക്കിംഗ് എന്ന് എഴുതണം. കൂടുതൽ വിവരങ്ങൾക്ക്  ജനറൽ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടുക.

date