Skip to main content

അറിയിപ്പ് 

 

കേരള ഷോപ്പ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ അംശാദായം 40 രൂപയിൽ നിന്ന് 100 രൂപയായി വർദ്ധിപ്പിച്ചു. സെപ്റ്റംബർ 01 മുതൽ പുതിയ നിരക്കിൽ അംശാദായം അടക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487-2364866 എന്ന നമ്പറുമായി ബന്ധപ്പെടുക.

date