Skip to main content

സംവിധായകർക്ക് അപേക്ഷിക്കാം

കേരള വനിതാ കമ്മിഷനുവേണ്ടി ഷോർട്ട് വീഡിയോ നിർമിക്കുന്നതിന് താത്പര്യമുള്ള ഐ ആൻഡ് പി ആർ ഡി എംപാനൽഡ് സംവിധായകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25.

വിശദവിവരങ്ങൾക്ക് കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം 695 004 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 8281199055.
പി.എൻ.എക്സ്. 3881/2022

date