Skip to main content

ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ നികുതി വിവരങ്ങള്‍  എസ്എംഎസ് വഴി ലഭിക്കും

 

തൊടുപുഴ നഗരസഭ  ഇ-ഗവേണ്‍സിന്റെ ഭാഗമായി   നികുതിദായകര്‍ക് നികുതിയുടെ വിവരങ്ങള്‍  എസ്എംഎസ്  ആയി ലഭിക്കുന്നതിന്  ഫോണ്‍ നമ്പര്‍ നഗരസഭ ആഫീസില്‍ നല്‍കമമെന്ന്  തൊടുപുഴ നഗരസഭ സെക്രട്ടറി  അറിയിച്ചു.

 

date