Skip to main content

ആഫ്രിക്കൻ ഒച്ച് പ്രശ്നമാണോ? അറിയിക്കാം

കോട്ടയം: ആഫ്രിക്കൻ ഒച്ച് നിങ്ങളുടെ പ്രദേശങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിൽ ഇതു സംബന്ധിച്ച വിവരങ്ങൾ https://forms.gle/79PZ3LiG777ww-Mh-B8 എന്ന ഗൂഗിൾ ഫോം വഴി പൂരിപ്പിച്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം.

date