Skip to main content

സി ആപ്റ്റ് കോഴ്‌സുകൾ

സി ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമിയുടെ തിരുവനന്തപുരം സെന്ററിൽ ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ, ഡി.സി.എ, ടാലി, ഗ്രാഫിക് ഡിസൈനിങ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവയാണ് കോഴ്‌സുകൾ.
അപേക്ഷ ഫോമിനും വിവരങ്ങൾക്കും: സി ആപ്റ്റ് മൾട്ടി മീഡിയ അക്കഡമി, എസ്.എസ് കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം -1, ഫോൺ: 0471 2335852, 9447211254.
പി.എൻ.എക്സ്. 3888/2022
 

date