Skip to main content

ഗതാഗതം തടസ്സപ്പെടും

വഴയില - മുക്കോല റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ആഗസ്റ്റ് 24 മുതല്‍ 26 വരെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് അറിയിച്ചു.

date