Skip to main content

ട്രേഡ് ഇൻസ്‌പെക്ടർ, ട്രേഡ്‌സ്മാൻ അഭിമുഖം

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ് ഇൻസ്‌പെക്ടർ (കമ്പ്യൂട്ടർ), ട്രേഡ്‌സ്മാൻ (മെഷീനിസ്റ്റ്) തസ്തികകളിലേക്ക് താത്കാലികമായുള്ള ഒന്ന് വീതം ഒഴിവിലേക്ക് അഭിമുഖം ഓഗസ്റ്റ് 26ന് രാവിലെ 10ന് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ട്രേഡ് ഇൻസ്‌പെക്ടർ (കമ്പ്യൂട്ടർ) ന്റെ യോഗ്യത - ഐ.ടി.ഐയും രണ്ടു വർഷത്തെ തൊഴിൽ പരിചയവും. ട്രേഡ്‌സ്മാൻ (മെഷീനിസ്റ്റ്) ന്റെ യോഗ്യത - എൻ.സി.വി.ടി / ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റ് (മെഷീനിസ്റ്റ്). വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭിക്കും.
പി.എൻ.എക്സ്. 3891/2022
 

date