Skip to main content

കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്  പ്രവേശനം: കരട് റാങ്ക് ലിസ്റ്റായി

2022-23 അധ്യയന വർഷത്തെ ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന്റെ കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/gci എന്ന വെബ് സൈറ്റിൽ റാങ്ക് ലിസ്റ്റ് പരിശോധിച്ച് അപേക്ഷയിൽ എന്തെങ്കിലും തെറ്റു ഉണ്ടെങ്കിൽ CANDIDATE LOGIN ലിങ്ക് വഴി തിരുത്താം. ഓപ്ഷനുകൾ പുന:ക്രമീകരിക്കുന്നതിനോ മാറ്റുന്നതിനോ സാധിക്കുന്നതാണ്. ഇതിന് ഓഗസ്റ്റ് 27വരെ സമയമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/gci.
പി.എൻ.എക്സ്. 3893/2022
 

date