Skip to main content

റീ ടെന്‍ഡര്‍ ക്ഷണിച്ചു

 

    വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം (അഡിഷണല്‍) ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസിലെ ഉപയോഗത്തിനായി 2022 സെപ്റ്റംബര്‍ മുതല്‍ ഒരു വര്‍ഷ കാലയളവിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. റീ ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5 നും ഇടയില്‍ ആലുവ തോട്ടക്കാട്ടുകര ശിവ ടെമ്പിള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം (അഡിഷണല്‍) ശിശുവികസന പദ്ധതി ഓഫിസില്‍ നിന്നും ലഭിക്കും. ( ഫോണ്‍ : 0484 - 205288, 9387162707).  ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 27.

date