Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

    എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ പോര്‍ട്ടബിള്‍ ടാങ്ക് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറില്‍ മെഡിക്കല്‍ സൂപ്രണ്ട് എറണാകുളം മെഡിക്കല്‍ കോളേജ് എന്ന പേരില്‍ തപാലിലോ പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്‍പ്പിക്കണം. ഓഗസ്റ്റ് 23 ഉച്ചയ്ക്ക് രണ്ടു വരെയാണ് ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും അറിയാം.

date