Skip to main content

ടൈമിംഗ് കോണ്‍ഫറന്‍സ്

 

കുഞ്ഞിത്തായി - എറണാകുളം ഹൈക്കോർട്ട് ജംഗ്ഷൻ റൂട്ടിൽ സര്‍വീസ് നടത്തിവരുന്ന KL 42 Q 4254 എന്ന സ്റ്റേജ് ക്യാരിയേജ് വാഹനത്തിന്റെ പെർമിറ്റ് വേരിയേഷൻ അനുവദിച്ചതിനെ തുടർന്ന് സമയക്രമം പുനർനിർണയിക്കുന്നതിനായി സെപ്റ്റംബർ ആറിന് ഉച്ചയ്ക്ക് ശേഷം 2.30 ന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ടൈമിംഗ് കോണ്‍ഫറന്‍സ് നടത്തുമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

date