Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പിന് കീഴിൽ കാക്കനാടുള്ള നിർഭയ കെട്ടിടം വൃത്തിയാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. അപേക്ഷ സമർപ്പിക്കുന്ന കവറിനു പുറത്ത് നിർഭയ കെട്ടിടം വൃത്തിയാക്കുന്നതിനുള്ള ക്വട്ടേഷൻ എന്ന് എഴുതിയിരിക്കണം. വിലാസം : ജില്ലാ വനിത ശിശു വികസന ഓഫീസർ, ജില്ലാ വനിത ശിശു വികസന ഓഫീസ് എറണാകുളം, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം - 682030. കൂടുതൽ വിവരങ്ങൾക്ക് 0484 2952949.

date