Skip to main content

ഭരണാനുമതി

കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ  കൂടത്തില്‍ താഴെ ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് രാമചന്ദ്രന്‍ കടന്നപ്പള്ളി  എം എല്‍ എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 27 ലക്ഷം രൂപയുടെ പ്രവർത്തിക്ക് ജില്ലാ കലക്ടർ  ഭരണാനുമതി നൽകി. നിർവഹണ ഉദ്യോഗസ്ഥനായി കോർപറേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി

date