Skip to main content

പൂകൃഷി വിളവെടുപ്പ് ഉദ്ഘാടനം 

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓണത്തിന് ഒരുകൊട്ട പൂവ് പദ്ധതിയുടെ ഭാഗമായ ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പിന്റെ ജില്ലാതല ഉദ്ഘാടനം അഴീക്കോട് ചാലില്‍ ആഗസ്റ്റ് 23 ചൊവ്വ രാവിലെ ഒമ്പത് മണിക്ക്പി കെ ശ്രീമതി ടീച്ചര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും.

date