Post Category
തീയതി നീട്ടി
തിരുവനന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളേജിന്റെ പരിധിയില്‍ ബാലരാമപുരം തേമ്പാമുട്ടത്തുള്ള ഫാഷന്‍ ഡിസൈനിംഗ് & ഗാര്‍മെന്റ് ടെക്‌നോളജി (ജി.ഐ.എഫ്.ഡി) ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2018 -19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന തീയതി 25 വരെ നീട്ടി.
പി.എന്‍.എക്‌സ്.3034/18
date
- Log in to post comments