Skip to main content

ലോണ്‍ /സബ്‌സിഡി / ലൈസന്‍സ് മേള

കൂടാളി ഗ്രാമ പഞ്ചായത്ത് പരിധിയിലെ സംരഭകര്‍ക്കായി ആഗസ്റ്റ് 23 രാവിലെ 10 30 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ലോണ്‍ /സബ്‌സിഡി / ലൈസന്‍സ് മേള നടത്തും. പഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ ഉദ്ഘാടനം ചെയ്യും. മേളയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വിവരങ്ങൾക്കും ഫോൺ: 9567343927

കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സംരഭകര്‍ക്കായി ആഗസ്റ്റ് 24 രാവിലെ 10 30 ന് പഞ്ചായത്ത് ഹാളില്‍ ലോണ്‍ /സബ്‌സിഡി / ലൈസന്‍സ് മേള നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി ഉദ്ഘാടനം ചെയ്യും. രജിസ്റ്റര്‍ ചെയ്യുന്നതിനും  വിവരങ്ങള്‍ക്കും ഫോൺ: 8606081732

date