Skip to main content

ദേവസ്വം പട്ടയകേസ് മാറ്റി

ആഗസ്റ്റ് 23,24 തീയ്യതികളില്‍ 11 മണിക്ക് കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച താലൂക്കിലെ ദേവസ്വം പട്ടയകേസുകള്‍ ഒക്ടോബര്‍ 18 ,19 തീയ്യതികളിലേക്ക് മാറ്റി.

date