Skip to main content

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നുച്യാട് അംശം ദേശത്തെ റി.സ.ഒന്നില്‍പെട്ട ഏഴ് സെന്റ് സ്ഥലവും അതിലുള്‍പ്പെട്ട സകലതും ആഗസ്ത് 24ന് രാവിലെ 11 മണിക്ക് നുച്യാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും നുച്യാട് വില്ലേജ് ഓഫീസിലും ലഭിക്കും. ഫോണ്‍: 0490 2494910.

date