Skip to main content

തൈകള്‍ വില്‍പ്പനക്ക്

കണ്ണവം ഫോറസ്റ്റ് റെയിഞ്ചിലെ ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്‌സറിയില്‍  തേക്ക്, ആഞ്ഞിലി, മണിപ്പൂര്‍ ചെറി തുടങ്ങിയ വിവിധയിനം തൈകള്‍ ഒന്നിന് 27 രൂപ നിരക്കില്‍ വിൽപ്പനയ്ക്ക് തയ്യാറായി .
ഫോണ്‍ : 04902300971, 8547602670, 8547602671, 9495620924

date