Skip to main content

റീടെണ്ടർ ക്ഷണിച്ചു

 

ജില്ലയിൽ കുറ്റിക്കോൽ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കാറഡുക്ക അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിലേക്ക്  2022 സെപ്തംബർ  മുതൽ 2023 ആഗസ്റ്റ് വരെ ഔദ്യോഗിക ആവശ്യത്തിലേക്കായി കരാർ വ്യവസ്ഥയിൽ  വാഹനം (ജീപ്പ് / കാർ ) മാസ വാടകയ്ക്ക് നൽകുന്നതിന് ് ടെണ്ടർ ക്ഷണിച്ചു. വാഹന വാടക പ്രതിമാസ 800 കിലോ മീറ്ററിന് 20,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.  ഫോൺ 04994 206922.

date