Skip to main content

വാഹനം ആവശ്യമുണ്ട്

 

നിരത്തുപരിപാലന ഉപവിഭാഗം മലപ്പുറം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കാര്യാലയത്തില്‍ വാഹനം വാടക്‌യ്ക്ക് ലഭിക്കുന്നതിന് 1500 സി.സിയില്‍ താഴെയുള്ള വാഹനങ്ങള്‍ (മഹീന്ദ്ര ബൊലേറോ/സ്വിഫ്റ്റ് ഡിസൈയര്‍ തത്തുല്യ ഗണത്തില്‍പ്പെട്ട വാഹനങ്ങള്‍) കൈവശമുള്ള ഉടമ/ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30.

date