Skip to main content

ഹോര്‍ട്ടികോര്‍പ്പ് മലപ്പുറം ജില്ലാ സംഭരണ കേന്ദ്രത്തിലേക്ക്

ഹോര്‍ട്ടികോര്‍പ്പ് മലപ്പുറം ജില്ലാ സംഭരണ കേന്ദ്രത്തിലേക്ക് ഓണക്കാലത്ത് പച്ചക്കറി വിതരണത്തിന് കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് ടണ്‍ ശേഷിയുള്ള ദോസ്ത് (DOST)വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് താത്പര്യമുള്ള ഏജന്‍സി /വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഓഗസ്റ്റ് 27 വൈകീട്ട് മൂന്ന് വരെ ഹോര്‍ട്ടിക്കോര്‍പ്പിന്റെ ജില്ലാ സംഭരണ കേന്ദ്രത്തില്‍ സ്വീകരിക്കും.
 

date