Skip to main content

പി.എസ്.സി പന്ത്രണ്ടാം തരം പൊതു പ്രാഥമിക പരീക്ഷ

 

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പന്ത്രണ്ടാം ക്ലാസ്സ് യോഗ്യത നിശ്ചയിച്ചിട്ടുളള തസ്തികകള്‍ക്കായുളള രണ്ടാം ഘട്ട പൊതു പ്രാഥമിക പരീക്ഷ (ഒ.എം.ആര്‍) ആഗസ്റ്റ് 27 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സലും സഹിതം ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പു തന്നെ കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന്  പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date