Skip to main content

പി.എസ്.സി അഭിമുഖം

 

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ബൈ ട്രാന്‍സ്ഫര്‍ വഴിയുള്ള ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് - യു.പി.എസ് (കാറ്റഗറി നമ്പര്‍: 661/2021) തസ്തികയിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 26 ന് രാവിലെ 10.30 മണിക്ക് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ വെച്ച് നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത് ആയതിൽ നിർദ്ദേശിച്ച പ്രകാരമുള്ള അസ്സൽ സഹിതം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിശ്ചിത ദിവസം യഥാസമയം അഭിമുഖത്തിന് ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date