Skip to main content

അപേക്ഷ ക്ഷണിച്ചു

 

മഞ്ചേരി ഗവ. പോളിടെക്നിക്ക്  കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടോട്ടല്‍ സ്റ്റേഷന്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9633075101, 9946462289.­

date